'Watch New Malayalam Christian Animation Song for Kids - ടച്ച് ഫോൺ Song - Touchinu Ta Touch Singer - Devu Mathew Music -M.A.Jaikumar Lyrics - Mathew K.M Original Tamil Lyrics - Kavi Kaarkko Hormony - H.Julie,I.Sharon,S.Sherlin,V.Caroline S.Lijin Keyboard Programming - M.A.Jaikumar Rhythm Programming - Edwin Selvaraj Guitars- Jackson Williams Concept,Editing & Direction - I.Vincent Raj Camera - B.Subash (Sica) Animation -N.Ranjith Kumar Backround Artist-Babu Studio Asistents- M.Sada, P.Manoher Studio & Produced by - Vincey Productions You can also visit us at : Website http://www.vincey.in/ You can like us at : Facebook Account https://www.facebook.com/vinceyproduc... You can like us at : Facebook Page https://www.facebook.com/Vincey-produ... You can watch us at: Google Plus https://plus.google.com/u/0/+VinceyPr... #animation#kids#jesussong Tamil Version https://youtu.be/LBPI3QJfn10 Telugu Version https://youtu.be/2HW8jmu_Z5E ടച്ചിന് ടാ ടച്ച് ടാ ടച്ച് ഫോൺ ആണ് അച്ചച്ചോ Daddy പോക്കറ്റിൽ തേടുന്നു ഫോണിൽ games download ചെയ്യുന്നു. Ta tataa.. Daddyde ഫോണിൽ ആണ് games ഓക്കേ കളിക്കുക. Mummyde ഫോണിൽ ആണ് chatting ചെയ്യുക. വീട്ടിൽ എപ്പോഴും ഫോൺ ആണ് നോക്കുക. Ta tataa.. അച്ഛനും അമ്മേം പറയും കാര്യം എത്ര പേര കേൾക്കുന്നേ ( എത്ര പേര കേൾക്കുന്നേ) ടച്ച് ഫോൺ ടച്ച് ചെയ്തു time waste ചെയ്യുന്നു. Kuttis കൈയ്യിൽ ടച്ച് ഫോൺ ban ചെയ്യണം ( Ban ചെയ്യണം) കുട്ടികൾ കളിക്കുക pubg games ആണ്, ഫോണിൽ നിന്നും lot of noise ആണ്, നല്ലത് choose ചെയ്യുക നമ്മുടെ choice ആണ് കേൾക്കുക. കൈകളിൽ Android rainbow ഉണ്ടല്ലോ. കണ്ണില് കളർ ആഹ് കനവുകൾ ഉണ്ടല്ലോ. സ്വപ്നത്തിൻ ലോകത്തിൽ മനസ്സ് പറക്കni നൂക്കുന്നെ.. സ്കൂൾ പോകും കി ഡ്സ്സിന് എല്ലാം ടോക് ടോക് വേണമോ? ടോയ്സ് വേണ്ട കുട്ടിക്കേലാം dubsmash വേണമോ? ഫോൺ നമ്മൾ റൈറ്റ് ആയി വേണം use ചെയ്യുവാൻ. ( Use ചെയ്യുവാൻ) രാവിലെ എഴുന്നേറ്റ് ഫോൺ ആണ് തേടുക. Evening school വിട്ടാൽ homework മറന്നിടും. രാത്രി നേരം സെൽഫി എടുത്തിടും. Ta tataa ഉറക്കത്തിൽ കൂടി ringtone കേൾക്കുന്നുണ്ടോ? Night deamil devil ethi നോക്കുന്നുണ്ടോ? Morning totally confuse Ta tataa ഉറങ്ങും മുൻപ് എപ്പോഴും ബൈബിൾ നമ്മൾ വായിക്കണം അതിരാവിലെ കൺതുറന്ന് Thanks prayer ചെയ്യണം. Jesus പറയും നല്ല വഴിയിൽ നമ്മൾ പോകണം.'
Tags: animation , Vincey Productions , gospel music children , M.A.Jaikumar , animation song for kids , christian animation song for kids , Devu Mathew , I.Vincent Raj , Touchinu Ta Touch , Malayalam Christian Animation Song for Kids , Malayalam Christian , ടച്ച് ഫോൺ , Kavi Kaarkko , B.Subash
See also:
comments